പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

ഇമേജ്
പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ മുതിർന്നവർ പറയും പ്രേതങ്ങളെ അല്ലെങ്കിൽ ആത്മാക്കളെ കാണുമ്പോഴാണ് അല്ലെങ്കിൽ യമദേവനെ കാണുമ്പോഴാണ് നായകൾ  ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നതെന്ന്. യഥാർത്ഥത്തിൽ എന്താണ് ഇതിൻറെ കാരണം. പഠനങ്ങൾ പറയുന്നത് നായകൾ ആശയവിനിമയം നടത്താൻ പുറപ്പെടുവിപ്പിക്കുന്ന അനേകം ശബ്ദങ്ങളിൽ ഒന്നാണ് ഈ ഓരിയിടൽ ശബ്ദം എന്നാണ്. പല സാഹചര്യങ്ങളിലാണ് നായകൾ ഈ ശബ്ദം ഉണ്ടാക്കുന്നത്. അത് എന്തൊക്കെയെന്ന് വെച്ചാൽ: ഒറ്റപ്പെട്ടുപോവുക , അപകടത്തിൽ പെടുക , വളരെ വലിയ ശബ്ദങ്ങൾ കേൾക്കുക , നായയുടെ ശരീരത്തിൽ മുറിവുകളോ വേദനകളോ ഉണ്ടാവുക , എന്തെങ്കിലും അസുഖങ്ങൾ പിടിപെടുക. ഇങ്ങനെ ഉള്ള ചില സാഹചര്യങ്ങളിലാണ് നായകൾ ഓരിയിടുന്നത്. If you like this post then please follow this blog and like our Facebook page.

എന്താണ് മൂൺബൗ ? || What is Moon Bow ?

ഇമേജ്
Rainbow (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ്  Moon bow  (മൂൺബൗ). Moon bow യും Rainbow യും ഏറെക്കുറെ ഒന്നുതന്നെയാണ് പക്ഷെ വത്യാസം എന്തെന്നാൽ Rainbow എന്നത് സൂര്യപ്രകാശം മൂലം രൂപപ്പെടുന്നതാണെങ്കിൽ Moon bow എന്നത് നിലാവിൻറെ അല്ലെങ്കിൽ ചന്ദ്രൻറെ വെളിച്ചം മൂലം രൂപപ്പെടുന്നതാണ്. Rainbow യിലെ എല്ലാ നിറങ്ങളും നമുക്ക് കാണാൻ സാധിക്കും പക്ഷെ Moon bow യിലെ എല്ലാ നിറങ്ങളും അത്ര വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കില്ല കാരണം സൂര്യപ്രകശം പോലെ അല്ലല്ലോ നിലാവിൻറെ വെളിച്ചം. അതുകൊണ്ട് തന്നെ വെള്ള നിറത്തിലെ  Moon bow നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുള്ളു. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ക്യാമറ ഉപയോഗിച്ച് നോക്കിയാൽ Moon bow യിലെ നിറങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കും. വളരെ അപൂർവമായിട്ടെ ഈ പ്രതിഭാസം കാണാൻ സാധിക്കുള്ളു, സൂര്യോദയത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപോ അല്ലെങ്കിൽ സൂര്യാസ്തമനത്തിന് രണ്ടോ മൂന്നോ മണിക്കൂർ ശേഷമോ മാത്രമെ ഈ ഒരു പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു. അതുമാത്രമല്ല കുറച്ചെങ്കിലും വ്യക്തതയോടെ കാണണമെങ്കിൽ നല്ല ഇരുട്ടും നല്ല നിലവും ഉണ്ടാവണം. please like our faceb

Common File Extensions

ഇമേജ്
കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഇന്ന് ഉപയോഗിക്കുന്ന സ്മാർട്ഫോണിൽ ഏതെങ്കിലും ഒരു ഫൈലിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഏത് തരം ഫയലാണെന്നും അതുപോലെ ഏത് അപ്ലിക്കേഷൻ വഴിയാണ് ഓപ്പൺ ചെയ്യേണ്ടത് എന്നും ഓപ്പറേറ്റിംഗ് സിസ്റ്റം മനസ്സിലാക്കുന്നത് അതാത് ഫയലിൻറെ ഫയൽ എക്സ്റ്റൻഷൻ നോക്കിയാണ്. ഒരു കുത്തിന് ശേഷം മൂന്നോ നാലോ ഇംഗ്ലീഷ് അക്ഷരങ്ങളൊ അക്കങ്ങളൊ ( 2 അക്ഷരങ്ങളും 5 അക്ഷരങ്ങളുമുള്ള എക്സറ്റന്ഷനുകളും ഉണ്ട് ) അടങ്ങിയതാണ് ഫയൽ എക്സ്റ്റൻഷനുകൾ. എല്ലാവര്ക്കും അറിയാവുന്ന ചില എക്സ്റ്റൻഷനുകളാണ് .mp3, .mp4, .pdf എന്നാൽ ഇത് കൂടാതെ മറ്റു പല എക്സറ്റന്ഷനുകളുണ്ട് അവയെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.  Audio File Extensions  .aif          Audio Interchange File Format .iff          Interchange File Format .m3u         Media Playlist File .m4a         MPEG-4 Audio File .mid         MIDI File .mp3         MP3 Audio File .mpa         MPEG-2 Audio File .wav         WAVE Audio File .wma Windows Media Audio File  Video File Extensions  .3g2        3GPP2 Multimedia File .3gp      

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ഇമേജ്
മരുഭൂമി എന്ന് കേൾക്കുമ്പോൾ 80% ആളുകളുടെയും മനസ്സിൽ ഓടി എത്തുക ഒട്ടകവും,  മണല്‍ക്കൂനകളും , സഹിക്കാൻ കഴിയാത്ത ചൂടും, കള്ളിമുൾച്ചെടിയുമൊക്കെയാണ്. ഇങ്ങനെ ഒക്കെ ആണെങ്കിൽ അന്റാർട്ടിക്ക എന്ന ഭൂഖണ്ഡത്തെ എങ്ങനെ ഒരു മരുഭൂമി എന്ന് വിളിക്കാൻ കഴിയും. അപ്പോൾ മരുഭൂമി എന്നതിൻറെ വിവരണം മുകളിൽ പറഞ്ഞത് പോലെയല്ല. പിന്നെ എന്താണ് മരുഭൂമി ? വർഷത്തിൽ മഴ ഒട്ടും ലഭിക്കാത്തതോ അല്ലെങ്കിൽ കുറച്ചുമാത്രം ലഭിക്കുന്നതോ ആയ തരിശായ പ്രദേശത്തെ പറയുന്ന പേരാണ് മരുഭൂമി. അത് മണൽ മാത്രം നിറഞ്ഞതാകാം അല്ലെങ്കിൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടവയാകാം അതുമല്ലെങ്കിൽ പാറ നിറഞ്ഞതാകാം. ഭൂഗോളശാസ്‌ത്രജ്ഞനായ  Peveril Meigs  മരുഭൂമിയെ 3 ആയി തരം തിരിച്ചിട്ടുണ്ട്. വർഷത്തിൽ ഒട്ടും മഴ ലഭിക്കാത്ത പ്രദേശത്തെ Extremely arid region എന്നും 25 സെന്റീമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെ Arid region എന്നും 25 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശത്തെ Semi arid region എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണത്തെയാണ് മരുഭൂമിയായി കണക്കാക്കുന്നത്. അന്റാർട്ടിക്കയിൽ മഞ്ഞുമഴയാണ് പെയ്യുന്നത് അത് വർഷത്തി