എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?
പഠനങ്ങൾ പറയുന്നത് നായകൾ ആശയവിനിമയം നടത്താൻ പുറപ്പെടുവിപ്പിക്കുന്ന അനേകം ശബ്ദങ്ങളിൽ ഒന്നാണ് ഈ ഓരിയിടൽ ശബ്ദം എന്നാണ്. പല സാഹചര്യങ്ങളിലാണ് നായകൾ ഈ ശബ്ദം ഉണ്ടാക്കുന്നത്. അത് എന്തൊക്കെയെന്ന് വെച്ചാൽ:
ഒറ്റപ്പെട്ടുപോവുക, അപകടത്തിൽ പെടുക, വളരെ വലിയ ശബ്ദങ്ങൾ കേൾക്കുക, നായയുടെ ശരീരത്തിൽ മുറിവുകളോ വേദനകളോ ഉണ്ടാവുക, എന്തെങ്കിലും അസുഖങ്ങൾ പിടിപെടുക.
ഇങ്ങനെ ഉള്ള ചില സാഹചര്യങ്ങളിലാണ് നായകൾ ഓരിയിടുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ