LIGHT YEAR ( പ്രകാശവർഷം )

നമ്മൾ മിക്കപ്പോഴും പത്രങ്ങളിൽ വായിക്കുന്ന ഒരു വാക്കാണ് പ്രകാശവർഷം. ഭൂമിക്കു പുറത്തു ഒരു നക്ഷത്രമോ അല്ലെങ്കിൽ ഒരു ഗ്രഹമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കണ്ടെത്തിയാൽ ഭൂമിയിൽ നിന്നുള്ള അതിന്റെ ദൂരം കണക്കാക്കുന്നത് പ്രകാശവർഷത്തിലാണ്. അപ്പോൾ എന്താണ് ഈ പ്രകാശവർഷം?


പ്രകാശം ഒരു വർഷംകൊണ്ട് ശൂന്യതയിലൂടെ സഞ്ചരിച്ച ദൂരത്തെയാണ് പ്രകാശവർഷം എന്ന് പറയുന്നത്.  അത് 1016 മീറ്ററിന് തുല്യമാണ്. അതായത് ഒരു വർഷംകൊണ്ട് പ്രകശം സഞ്ചരിക്കുന്നത് 1016 മീറ്ററാണ്.

അപ്പോൾ ഒരു നക്ഷത്രം ഭൂമിയിൽ നിന്ന് 10 പ്രകാശവർഷം അകലെയെന്നാൽ ആ നക്ഷത്രത്തിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്തണമെങ്കിൽ 10 വർഷം വേണം.ഭൂമിയിൽ നിന്നുള്ള ആ നക്ഷത്രത്തിന്റെ ദൂരമെന്നു പറയുന്നത്
1017 m ⋍ 100000000000000000 m ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?