ജൂബിലികൾ
ചില പ്രത്യേക വാർഷികങ്ങളെ പറയുന്ന പേരാണ് ജൂബിലി എന്നത്.
അപ്പോൾ അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒന്നാം വാർഷികം = പേപ്പർ ജൂബിലി
രണ്ടാം വാർഷികം = കോട്ടൺ ജൂബിലി
മൂന്നാം വാർഷികം = ലെതർ ജൂബിലി
നാലാം വാർഷികം = ബുക്സ് ജൂബിലി
അഞ്ചാം വാർഷികം = അയേൺ ജൂബിലി
ആറാം വാർഷികം = വുഡൻ ജൂബിലി
ഏഴാം വാർഷികം = വൂൾ ജൂബിലി
എട്ടാം വാർഷികം = ബ്രോൺസ് ജൂബിലി
ഒൻപതാം വാർഷികം = കോപ്പർ ജൂബിലി
പത്താം വാർഷികം = ടിൻ / അലൂമിനിയം ജൂബിലി
പതിനൊന്നാം വാർഷികം = സ്റ്റീൽ ജൂബിലി
പന്ത്രണ്ടാം വാർഷികം = സിൽക്ക് ആൻഡ് ഫൈൻ ലിനൻ ജൂബിലി
പതിമൂന്നാം വാർഷികം = ലേസ് ജൂബിലി
പതിനാലാം വാർഷികം = ഐവറി ജൂബിലി
പതിനഞ്ചാം വാർഷികം = ക്രിസ്റ്റൽ ജൂബിലി
ഇരുപതാം വാർഷികം = ചൈന / പോർസിലൈൻ ജൂബിലി
ഇരുപത്തിയഞ്ചാം വാർഷികം = സിൽവർ ജൂബിലി
മുപ്പതാം വാർഷികം = പേൾ ജൂബിലി
മുപ്പത്തിയഞ്ചാം വാർഷികം = കോറൽ ജൂബിലി
നാൽപ്പതാം വാർഷികം = റൂബി ജൂബിലി
നാൽപ്പത്തിയഞ്ചാം വാർഷികം = സഫയർ ജൂബിലി
അൻപതാം വാർഷികം = ഗോൾഡൻ ജൂബിലി
അൻപത്തിയഞ്ചാം വാർഷികം = എമറാൾഡ് ജൂബിലി
അറുപതാം വാർഷികം = ഡയമണ്ട് ജൂബിലി
അറുപത്തിയഞ്ചാം വാർഷികം = ബ്ലൂ സഫയർ ജൂബിലി
എഴുപതാം വാർഷികം = പ്ലാറ്റിനം ജൂബിലി
എഴുപത്തിയഞ്ചാം വാർഷികം = പ്ലാറ്റിനം ജൂബിലി / ടൈറ്റാനിയം / ഡയമണ്ട് ജൂബിലി
നൂറാം വാർഷികം = ടൈറ്റാനിയം ജൂബിലി
ഇവയിൽ 25, 40, 50, 60, 65, 70, 75, 100, വാർഷികങ്ങൾ മാത്രമേ പ്രധാനമായും ജൂബിലികൾ എന്ന് പറഞ്ഞ് ആഘോഷിക്കാറുള്ളു. വാക്കിയുള്ളവയെ ഒന്നാം വാർഷികം, രണ്ടാം വാർഷികം എന്നൊക്കയെ പറയുകയുള്ളു.
അപ്പോൾ അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒന്നാം വാർഷികം = പേപ്പർ ജൂബിലി
രണ്ടാം വാർഷികം = കോട്ടൺ ജൂബിലി
മൂന്നാം വാർഷികം = ലെതർ ജൂബിലി
നാലാം വാർഷികം = ബുക്സ് ജൂബിലി
അഞ്ചാം വാർഷികം = അയേൺ ജൂബിലി
ആറാം വാർഷികം = വുഡൻ ജൂബിലി
ഏഴാം വാർഷികം = വൂൾ ജൂബിലി
എട്ടാം വാർഷികം = ബ്രോൺസ് ജൂബിലി
ഒൻപതാം വാർഷികം = കോപ്പർ ജൂബിലി
പത്താം വാർഷികം = ടിൻ / അലൂമിനിയം ജൂബിലി
പതിനൊന്നാം വാർഷികം = സ്റ്റീൽ ജൂബിലി
പന്ത്രണ്ടാം വാർഷികം = സിൽക്ക് ആൻഡ് ഫൈൻ ലിനൻ ജൂബിലി
പതിമൂന്നാം വാർഷികം = ലേസ് ജൂബിലി
പതിനാലാം വാർഷികം = ഐവറി ജൂബിലി
പതിനഞ്ചാം വാർഷികം = ക്രിസ്റ്റൽ ജൂബിലി
ഇരുപതാം വാർഷികം = ചൈന / പോർസിലൈൻ ജൂബിലി
ഇരുപത്തിയഞ്ചാം വാർഷികം = സിൽവർ ജൂബിലി
മുപ്പതാം വാർഷികം = പേൾ ജൂബിലി
മുപ്പത്തിയഞ്ചാം വാർഷികം = കോറൽ ജൂബിലി
നാൽപ്പതാം വാർഷികം = റൂബി ജൂബിലി
നാൽപ്പത്തിയഞ്ചാം വാർഷികം = സഫയർ ജൂബിലി
അൻപതാം വാർഷികം = ഗോൾഡൻ ജൂബിലി
അൻപത്തിയഞ്ചാം വാർഷികം = എമറാൾഡ് ജൂബിലി
അറുപതാം വാർഷികം = ഡയമണ്ട് ജൂബിലി
അറുപത്തിയഞ്ചാം വാർഷികം = ബ്ലൂ സഫയർ ജൂബിലി
എഴുപതാം വാർഷികം = പ്ലാറ്റിനം ജൂബിലി
എഴുപത്തിയഞ്ചാം വാർഷികം = പ്ലാറ്റിനം ജൂബിലി / ടൈറ്റാനിയം / ഡയമണ്ട് ജൂബിലി
നൂറാം വാർഷികം = ടൈറ്റാനിയം ജൂബിലി
ഇവയിൽ 25, 40, 50, 60, 65, 70, 75, 100, വാർഷികങ്ങൾ മാത്രമേ പ്രധാനമായും ജൂബിലികൾ എന്ന് പറഞ്ഞ് ആഘോഷിക്കാറുള്ളു. വാക്കിയുള്ളവയെ ഒന്നാം വാർഷികം, രണ്ടാം വാർഷികം എന്നൊക്കയെ പറയുകയുള്ളു.
75,75 same name?
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ