സ്വന്തം തലച്ചോറിനേക്കാൾ വലിയ കണ്ണുള്ള പക്ഷിയുണ്ടോ ?
ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപക്ഷിക്കാണ് ഈ സവിശേഷതയുള്ളത്.
പൊതുവെ പക്ഷികളുടെ തലച്ചോറ് ചെറുതാണെങ്കിലും അവയുടെ കണ്ണുകളേക്കാൾ ചെറുതല്ല പക്ഷെ ഒട്ടകപ്പക്ഷിയുടെ കണ്ണുകൾക്ക് അവയുടെ തലച്ചോറിനേക്കാൾ വലിപ്പമുണ്ട്. ഒട്ടകപ്പക്ഷിയുടെ കണ്ണിൻറെ വ്യാസം (diameter) എന്ന് പറയുന്നത് 5cm ആണ്.
ഇരുകാലികളിൽ ഏറ്റവും വേഗതയുള്ള ജീവി ഒട്ടകപക്ഷിയാണ്. 70Km/hr വേഗതയിൽ ഇതിന് ഓടാൻ കഴിയും. ഒട്ടകപ്പക്ഷിയുടെ കാലുകൊണ്ട് കിട്ടുന്ന അടിയെന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര അടിയാണ് ഒരു മനുഷ്യനെ കൊല്ലാനുള്ള ശക്തി ആ ഒരു കിക്കിനുണ്ട് എന്തിനേറെ പറയുന്നു കാട്ടിലെ രാജാവായ സിംഹം പോലും ഈ ഒരടി താങ്ങത്തില്ല എന്നതാണ് സത്യം.
മുട്ടകളിൽ ഏറ്റവും വലിയ മുട്ട ഒട്ടകപക്ഷിയുടേതാണ്, 15cm നീളവും ഏകദേശം 1.5Kg ഭാരവും ഉണ്ടാകും ഇതിന് .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ