AGASTHYARKOODAM


കേരളത്തിൽ ഏറ്റവും പൊക്കംകൂടിയ രണ്ടാമത്തെ മാലയാണ് അഗസ്ത്യ മല. ഈ മലയെ അഗസ്ത്യാർകൂടം എന്നാണ് വിളിക്കുന്നത്. 1868m- ആണ് ഇതിന്റെ ഉയരം. കേരള അതിർത്തിക്ക് അകത്താണ് ഈ മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ ഒന്നാണ് അഗസ്ത്യാർകൂടം.



കേരള - തമിഴ്നാട് അതിർത്തിക്ക് ഇടയിലുള്ള അഗസ്ത്യമല-ബയോസ്ഫിയർ-റിസർവിന്റെ ഒരു ഭാഗമാണ് അഗസ്ത്യാർകൂടം. അഗസ്ത്യാർകൂടത്ത് നിന്നും ഉത്ഭവിക്കുന്ന നദിയാണ് താമിരഭരണി.
തമിരഭരണി നദി 

അഗസ്ത്യാർകൂടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്, സപ്തഋഷികളിൽ ഒരാളായ അഗസ്ത്യ മുനിയെയാണ് ഇവിടെ ആരാധിക്കുന്നത്.

അപൂർവമായ ഔഷധസസ്യങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. ആരോഗ്യപ്പച്ച എന്ന അമൂല്യമായ ഔഷധി ഇവിടെയാണ് ഉള്ളത്. പേപ്പാറ വന്യമൃഗസംരക്ഷണകേന്ദ്രം അഗസ്ത്യാർകൂടം കാടുകളുടെ ഒരു ഭാഗമാണ്.

മാർച്ച് 2016 - ൽ UNESCO പുതിയതായി കൂട്ടിച്ചേർത്ത 20 ബയോസ്ഫിയർ റിസർവുകളിൽ ഒന്നാണ് അഗസ്ത്യാർകൂടം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?