GRAND CENTRAL TERMINAL

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഗ്രാൻഡ് സെൻട്രൽ ടെർമിനൽ. ഇത് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. 18 ബില്യൺ ഡോളർ ചിലവിൽ 1913 ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 70 ഏക്കറോളം സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷന് 2 തട്ടുകളാണ് (നിലകൾ) ഉള്ളത് അതിൽ താഴത്തെ തട്ടിലാണ് റെയിൽട്രാക്കുകൾ എല്ലാം.


123  ട്രാക്കുകളാണ് ഇവിടെയുള്ളത് . ഇതിന്റെ മുകളിലത്തെ നില വളരെ
വിശാലമായാണ് പണികഴിപ്പിച്ചിരിക്കുന്നത് കണ്ടാൽ ഒരു കൊട്ടാരം ആണെന്നെ പറയുകയുള്ളു. ഈ കെട്ടിടത്തിന് 275 അടി നീളവും, 120 അടി വീതിയും, 125 അടി പൊക്കവുമുണ്ട്. ആൽഫ്രഡ്‌ ടി.ഫെൽഹെയ്മറും ജോൺ വെൽബോൺ റൂട്ടുമാണ് ഇതിൻറെ നിർമ്മാതാക്കൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?